ഒരു മരണം ; കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് | *Weather

2022-08-01 98

Heavy rain alert in Pathanamthitta | ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്.
രാത്രി ഏഴര അതിശക്തമായ മഴ തുടര്‍ന്നു. ഇതോടെയാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. വനത്തില്‍ നിന്നുള്ള തോട്ടിലൂടെ ശക്തമായി പ്രളയ ജലം എത്തി. നേരത്തെ വെള്ളം കയറി കാറുകള്‍ തകരാറിലായിരുന്നു. ഇവയെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

#Keralarain #RainInKerala

Free Traffic Exchange

Videos similaires